കൃഷിക്കാരെയും കൃഷിഭൂമിയെയും വിപണിയുമായി ബന്ധിപ്പിക്കുന്ന ഒരു അഗ്രി സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നു. വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ കൃഷിയിറക്കി, വിളവെടുത്ത് വിറ്റുതരാൻ സഹായിക്കുന്ന ഈ സംരംഭം, സമയവും സൗകര്യവുമില്ലാത്തവർക്ക് വരുമാനമുണ്ടാക്കാനുള്ള അവസരമൊരുക്കുന്നു.
അഗ്രി സ്റ്റാർട്ടപ്പ് കൃഷിക്കാരെയും ഭൂമിയെയും വിപണിയുമായി ബന്ധിപ്പിക്കുന്നു
Source: Malayala Manorama