കൺവെർഷൻ തെറാപ്പി അശാസ്ത്രീയം: ഐ.എം.എ കേരള ഘടകം

കൺവെർഷൻ തെറാപ്പി അശാസ്ത്രീയം: ഐ.എം.എ കേരള ഘടകം

എൽ.ജി.ബി.ടി.ക്യു.ഐ+ വ്യക്തികളെ കൺവെർഷൻ തെറാപ്പിക്ക് വിധേയമാക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകം ഡോക്ടർമാർക്ക് നിർദേശം നൽകി. ഇത്തരം ചികിത്സകൾ അശാസ്ത്രീയവും അധാർമികവുമാണെന്ന് ഐ.എം.എ വ്യക്തമാക്കി. കേരളത്തിൽ ഇത്തരം അനധികൃത ചികിത്സകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നിലപാട്. ലൈംഗിക ആഭിമുഖ്യവും ലിംഗവൈവിധ്യവും രോഗങ്ങളല്ലെന്നും ഐ.എം.എ പറഞ്ഞു.

Source: Dool News

More in Health & Wellness

Read the live feed on ZapIndies