കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്; കേസെടുത്തു

കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്; കേസെടുത്തു

ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയ്ക്കെത്തിയ 16കാരിക്ക് കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എക്സ്റേ പിഴവിനെത്തുടർന്ന് തെറ്റായ മരുന്ന് നൽകി. 88കാരിയുടെ എക്സ്റേ ഉപയോഗിച്ച് നട്ടെല്ലിന്റെ വളവിനുള്ള ചികിത്സയാണ് നൽകിയത്. സംസ്ഥാന ബാലാകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് സൂപ്രണ്ടിനോടും എസ്എച്ച്ഒയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു.

Source: Samayam Malayalam

More in Health & Wellness

Read the live feed on ZapIndies