കോന്നി മെഡിക്കൽ കോളേജിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോന്നി മെഡിക്കൽ കോളേജിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോന്നി മെഡിക്കൽ കോളേജിൽ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ പ്രകാരം ചികിത്സ നൽകിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ കൂടൽ സ്വദേശിനിക്ക് എക്സ്റേ എടുക്കാൻ പോയപ്പോൾ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ ഫിലിം മാറി നൽകി. ഇത് ശ്രദ്ധിക്കാതെ ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയെന്ന് പരാതി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആശുപത്രി സൂപ്രണ്ട്, കോന്നി എസ്‌എച്ച്‌ഒ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Source: Siraj Live

More in Health & Wellness

Read the live feed on ZapIndies