പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിലെ പോലീസ് വേഷത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടെ, താൻ സിനിമ വിട്ട് എവിടെയും പോയിട്ടില്ലെന്ന് നടൻ മാത്യു തോമസ് വ്യക്തമാക്കി. കുമ്പളങ്ങി നൈറ്റ്സിലൂടെ അരങ്ങേറ്റം കുറിച്ച താരം, അടുത്തിടെ ചെയ്ത ചിത്രങ്ങൾ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും സമ്മതിച്ചു. സംവിധായകൻ ഷഹദ് നിലമ്പൂരിനോടും ക്രൂവിനോടും അദ്ദേഹം നന്ദി പറഞ്ഞു.
സിനിമ വിട്ട് പോയിട്ടില്ല; കംബാക്ക് ചെയ്തിട്ടില്ല: മാത്യു തോമസ്
Source: Dool News