ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി ആവശ്യപ്പെടാൻ എസ്‌ഐടി

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി ആവശ്യപ്പെടാൻ എസ്‌ഐടി

റിമാൻഡിലുള്ള റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അനധികൃത മദ്യക്കേസിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. മെസ്സി സന്ദർശന തട്ടിപ്പുകേസിൽ നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാൻ എസ്‌ഐടി നീക്കം. ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹം മാനന്തവാടി ജയിലിലാണ്. മദ്യം പിടിച്ചെടുത്ത വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു.

Source: Siraj Live

More in Crime

Read the live feed on ZapIndies