ഗാസയിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പട്ടം പറത്തിയതിന് മുംബൈയില്‍ ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐ.പി.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത വളണ്ടിയര്‍മാരുടെ വീടുകളില്‍ വാറന്റില്ലാതെ റെയ്ഡ് നടത്തിയെന്നും ഒമ്പത് മണിക്കൂറിലേറെ തടഞ്ഞുവെച്ചെന്നും സംഘടന ആരോപിച്ചു. ഗാസയില്‍ നിന്നുള്ള പട്ടങ്ങള്‍ യുദ്ധായുധമായി കണക്കാക്കുമെന്ന ഇസ്രഈല്‍ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം.
ഗാസയ്ക്ക് ഐക്യദാര്‍ഢ്യം: മുംബൈയില്‍ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍
Source: Dool News