ബാലൺ ഡി ഓർ അർഹത ക്വാരറ്റ്സ്ഖേലിയയ്ക്കെന്ന് ഡെംബലെ

ബാലൺ ഡി ഓർ അർഹത ക്വാരറ്റ്സ്ഖേലിയയ്ക്കെന്ന് ഡെംബലെ

2026ലെ ബാലൺ ഡി ഓർ അവാർഡിന് ഏറ്റവും അർഹതപ്പെട്ട താരം തന്റെ സഹതാരം ക്വിച്ച ക്വാരറ്റ്സ്ഖേലിയയാണെന്ന് ഫ്രഞ്ച് സൂപ്പർതാരം ഒസ്മാനെ ഡെംബലെ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ക്വാരറ്റ്സ്ഖേലിയെന്നും അദ്ദേഹം ബാലൺ ഡി ഓർ നേടുന്നതിൽ സന്തുഷ്ടനാണെന്നും ഡെംബലെ കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ക്വാരറ്റ്സ്ഖേലിയ 48 മത്സരങ്ങളിൽ നിന്ന് 19 ഗോളും 11 അസിസ്റ്റും നേടിയിരുന്നു.

Source: Dool News

More in Sports

Read the live feed on ZapIndies