ഷെങ്കൻ വിസയിൽ വ്യാപക പരിഷ്കാരങ്ങൾക്ക് യൂറോപ്യൻ കമ്മീഷൻ ഒരുങ്ങുന്നു. അപേക്ഷാ ഫീസിന് പുറമെ അധിക ചാർജ് ഏർപ്പെടുത്തും; തുക തീരുമാനിച്ചിട്ടില്ല. വിശ്വസ്ത കമ്പനികളിലെ ബിസിനസ് യാത്രക്കാർക്ക് വേഗത്തിലുള്ള നടപടിക്രമങ്ങളും മുൻഗണനയും ലഭിക്കും. 2027 ആദ്യ പാദത്തിൽ നിയമരേഖ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ഷെങ്കൻ വിസ നിയമങ്ങളിൽ വ്യാപക പരിഷ്കാരം; ഫീസ് വർധിക്കും
Source: Marunadan Malayali