ജന്തർമന്തർ ധർണയ്ക്ക് അനുമതി പിൻവലിച്ചു; പ്രചാരണം തുടരുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

ജന്തർമന്തർ ധർണയ്ക്ക് അനുമതി പിൻവലിച്ചു; പ്രചാരണം തുടരുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: ജന്തർമന്തറിൽ നടത്താനിരുന്ന ധർണയ്ക്ക് ഡൽഹി പൊലീസ് അവസാന നിമിഷം അനുമതി പിൻവലിച്ചതിൽ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടനാപരമായ അവകാശങ്ങളെ ബാധിക്കുന്ന ഏകപക്ഷീയ നടപടിയാണിതെന്ന് ബോർഡ് ആരോപിച്ചു. ധർണ മാറ്റിവച്ചെങ്കിലും 'ദസ്തൂർ ബചാവോ, മുൽക് ബചാവോ' എന്ന രാജ്യവ്യാപക പ്രചാരണം തുടരുമെന്ന് ബോർഡ് വ്യക്തമാക്കി.

Source: Suprabhaatham

More in Top Stories

Read the live feed on ZapIndies