ഒക്ടോബർ പകുതിയോടെ സൂര്യൻ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ തുലാം രാശിയിൽ ഒത്തുചേർന്ന് ത്രിഗ്രഹി യോഗം രൂപപ്പെടും. ഈ അപൂർവ ഗ്രഹസംഗമം തുലാം, കന്നി, കർക്കടകം, മിഥുനം രാശിക്കാർക്ക് സാമ്പത്തിക വളർച്ചയും തൊഴിൽപരമായ അവസരങ്ങളും പ്രണയവിജയവും നൽകുമെന്ന് ജ്യോതിഷ വിശ്വാസം. ബിസിനസുകാർക്ക് പുതിയ ക്ലയന്റുകളെ ലഭിക്കാനും വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനുകൂലമായ സമയമാണിത്.
ഒക്ടോബറിൽ ത്രിഗ്രഹി യോഗം; ചില രാശിക്കാർക്ക് നേട്ടം
Source: OneIndia Malayalam