ഉണ്ണി മുകുന്ദനെ വച്ച് സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നു: മുഹമ്മദ് ഫൈസൽ

ഉണ്ണി മുകുന്ദനെ വച്ച് സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നു: മുഹമ്മദ് ഫൈസൽ

ഉണ്ണി മുകുന്ദനെ വച്ച് സിനിമ ചെയ്യരുതെന്ന് പലരും ഉപദേശിച്ചിരുന്നെന്നും എന്നിട്ടും ചാണക്യതന്ത്രം എന്ന സിനിമ നിർമ്മിച്ചെന്നും നിർമ്മാതാവ് മുഹമ്മദ് ഫൈസൽ. സിനിമ പരാജയപ്പെട്ടതിന് കാരണം സിനിമാ സമരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ ഗുണനിലവാരക്കുറവല്ല പരാജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Source: OneIndia Malayalam

More in Entertainment

Read the live feed on ZapIndies