നിവിന്‍ പോളിയും സൂരിയും പ്രധാന വേഷങ്ങളിലെത്തുന്ന യേഴ് കടല് യേഴ് മലൈ ഒക്ടോബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. രണ്ട് വര്‍ഷത്തിലേറെയായി റിലീസ് കാത്തുകിടക്കുന്ന ചിത്രം സംവിധാനം ചെയ്തത് റാമാണ്. നിവിന്‍ 8000 വര്‍ഷം ജീവിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സൂരി വില്ലനാകുന്നു. ബോക്‌സ് ഓഫീസില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക സിനിമാപേജുകള്‍ പങ്കുവയ്ക്കുന്നു.
യേഴ് കടല് യേഴ് മലൈ: നിവിനും സൂരിയും വീണ്ടും ഒന്നിക്കുന്നു
Source: Dool News