തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ലണ്ടൻ സന്ദർശനത്തിലൂടെ സംസ്ഥാനത്തിന് എന്ത് നിക്ഷേപം ലഭിച്ചെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ വിജയ് ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ അഭിനയിക്കുകയാണെന്നും പാർട്ടിയുടെ പേര് 'റീൽസ് കഴകം' എന്നാക്കി മാറ്റണമെന്നും സ്റ്റാലിൻ പരിഹസിച്ചു.
വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ
Source: Dool News