ബി.ജെ.പി ഭരണത്തിൽ 151 അംബേദ്കർ പ്രതിമകൾ തകർത്തു: അഖിലേഷ് യാദവ്

ബി.ജെ.പി ഭരണത്തിൽ 151 അംബേദ്കർ പ്രതിമകൾ തകർത്തു: അഖിലേഷ് യാദവ്

ബി.ജെ.പി ഭരണകാലത്ത് ഉത്തർപ്രദേശിൽ ഡോ. ബി.ആർ അംബേദ്കറുടെ 151 പ്രതിമകൾ തകർക്കുകയും കേടുവരുത്തുകയും ചെയ്തതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. 72 ജില്ലകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കണക്കുകൾ ലഖ്‌നൗവിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു. 151 സംഭവങ്ങളിൽ 14 കേസുകളിൽ മാത്രമാണ് അറസ്റ്റ്; 84 കേസുകളിൽ നടപടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Dool News

More in Politics

Read the live feed on ZapIndies