കേരളത്തിൽ അതിശക്തമായ മഴയിൽ മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലായി ഒമ്പത് പേർ മരിച്ചു. മലപ്പുറം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമുണ്ടായി; ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നു.
കേരളത്തിൽ കനത്ത മഴ: 9 മരണം, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Source: Siraj Live