സുഡാനിൽ വീണ്ടും സ്വർണഖനി തകർന്ന് 11 തൊഴിലാളികൾ മരിച്ചു

സുഡാനിൽ വീണ്ടും സ്വർണഖനി തകർന്ന് 11 തൊഴിലാളികൾ മരിച്ചു

വടക്ക് കിഴക്കൻ സുഡാനിൽ സ്വർണഖനി തകർന്ന് 11 തൊഴിലാളികൾ മരിച്ചു, 30 പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുന്നു. ഒരാഴ്ചയ്ക്കിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ ഖനി ദുരന്തമാണിത്; കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറൻ സുഡാനിൽ 82 പേർ മരിച്ചിരുന്നു. സൈന്യവും ആർഎസ്എഫും തമ്മിലുള്ള യുദ്ധവും സുരക്ഷാ മാനദണ്ഡങ്ങളുടെ വീഴ്ചയും അപകടങ്ങൾ സ്ഥിരമാക്കുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies