കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; നാല് പേരെ കാണാനില്ല

കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; നാല് പേരെ കാണാനില്ല

കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് ആറ് പേർ മരിച്ചു; നാല് പേരെ കാണാനില്ല. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടങ്ങൾ. മലപ്പുറം ടികെ കോളനിയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് മരണം; മൂന്ന് വിനോദസഞ്ചാരികളുൾപ്പെടെ നാല് പേർക്കായി തിരച്ചിൽ തുടരുന്നു. സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Source: Samayam Malayalam

More in Top Stories

Read the live feed on ZapIndies