മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ: രണ്ടു മരണം, നാലുപേർക്കായി തിരച്ചിൽ

മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ: രണ്ടു മരണം, നാലുപേർക്കായി തിരച്ചിൽ

മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിയിൽ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു; നാലുപേർക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. എൻഡിആർഎഫ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. കാണാതായവരിൽ വിനോദസഞ്ചാരികളും ഉൾപ്പെടുന്നു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies