വാഴവറ്റയിലെ വീട്ടിൽ 67 ലിറ്റർ മദ്യം; സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു

വാഴവറ്റയിലെ വീട്ടിൽ 67 ലിറ്റർ മദ്യം; സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു

വയനാട് വാഴവറ്റയിലെ ആഡംബര വീട്ടിൽ 67 ലിറ്റർ മദ്യം കണ്ടെത്തിയ കേസിൽ 22 സിസിടിവി ക്യാമറകളുടെയും ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തി. ഡിവിആർ സ്റ്റോറേജ് എടുത്തുമാറ്റിയ നിലയിലാണ്. റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിനെതിരെ തെളിവു നശിപ്പിക്കലിന് കേസെടുക്കാൻ നീക്കം തുടങ്ങി. വീടുമായി ബന്ധമില്ലെന്ന വാദം ഖണ്ഡിക്കുന്ന കെ.എസ്.ഇ.ബി രേഖകൾ എക്സൈസിന് ലഭിച്ചു.

Source: Marunadan Malayali

More in Crime

Read the live feed on ZapIndies