അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ ഉപരോധം ചുമത്താൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ഇസ്രഈൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ടിന് പിന്നാലെ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നടപടികൾ ശക്തമാക്കാനാണ് ശ്രമം. ഡോളർ ഇടപാടുകൾ തടഞ്ഞ് കോടതിയെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. ഈ ആഴ്ചയിലെ യു.എൻ പൊതുസഭാ സമ്മേളനത്തിന് പിന്നാലെ അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്.
ഐ.സി.സിക്കെതിരെ ഉപരോധത്തിനൊരുങ്ങി ട്രംപ്; റിപ്പോർട്ട്
Source: Dool News