കേരളത്തിൽ കനത്ത മഴ: മണ്ണിടിച്ചിലിൽ 9 മരണം

കേരളത്തിൽ കനത്ത മഴ: മണ്ണിടിച്ചിലിൽ 9 മരണം

കേരളത്തിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും 9 പേർ മരിച്ചു. ഇടുക്കി, മലപ്പുറം, കോട്ടയം ജില്ലകളിലാണ് മരണങ്ങൾ കൂടുതൽ. ഒരാളെ കാണാതായതിനാൽ തിരച്ചിൽ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Source: Reporter Live

More in Top Stories

Read the live feed on ZapIndies