കേരളത്തിലെ വൊക്കേഷണൽ ഹയർ സെക്കന്ററി (VHSE) മേഖലയിലെ NSQF കോഴ്സുകൾക്ക് തൊഴിൽ വിപണിയുമായുള്ള വിടവ്, കാലഹരണപ്പെട്ട ലാബുകൾ, ഇന്റേൺഷിപ്പ് കുറവ്, അധ്യാപകരുടെ പുനഃപരിശീലനക്കുറവ് തുടങ്ങിയ പരിമിതികളുണ്ടെന്ന് വിശകലനം. ജർമ്മൻ ഡ്യുവൽ എഡ്യൂക്കേഷൻ മാതൃകയിലൂടെ വ്യവസായ ബന്ധവും ഫിന്നിഷ് മാതൃകയിലൂടെ പഠന സ്വാതന്ത്ര്യവും സമന്വയിപ്പിച്ചാൽ VHSE മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താമെന്ന് ആഷിക്ക് കെ.പി. നിർദ്ദേശിക്കുന്നു.
NSQF കോഴ്സുകളുടെ പരിമിതികൾ: പരിഹാരം ജർമ്മൻ, ഫിന്നിഷ് മാതൃകകളിൽ
Source: Truecopy Think