കോഡ് 100 സജ്ജമാക്കി ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി

കോഡ് 100 സജ്ജമാക്കി ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി

യെമനിലെ ഹൂത്തികൾ റിയാദിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ ഏറ്റവും ഉയർന്ന സൈനിക ജാഗ്രതാ നിർദ്ദേശമായ 'കോഡ് 100' സജ്ജമാക്കിയതായി റിപ്പോർട്ടുകൾ. അമേരിക്ക, ഇസ്രായേൽ, ഗൾഫ് രാജ്യങ്ങൾ എന്നിവയുമായുള്ള സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ യുഎസ് പൗരന്മാർക്ക് അടിയന്തിര മുന്നറിയിപ്പ് നൽകി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ കോഡ് 100 സ്ഥിരീകരിച്ചിട്ടില്ല.

Source: Siraj Live

More in Top Stories

Read the live feed on ZapIndies