വൈറ്റ് ഹൗസില്‍ നിന്ന് വിലക്ക്; പ്രമുഖ മാധ്യമങ്ങള്‍ ഒന്നിച്ച് പ്രതിഷേധിച്ചു

വൈറ്റ് ഹൗസില്‍ നിന്ന് വിലക്ക്; പ്രമുഖ മാധ്യമങ്ങള്‍ ഒന്നിച്ച് പ്രതിഷേധിച്ചു

വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ച് സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസ് വിലക്കേര്‍പ്പെടുത്തി. ഇതിനെതിരെ ഫോക്‌സ് ന്യൂസ്, എബിസി, സിബിഎസ്, എന്‍ബിസി എന്നിവയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ട്രംപിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. മാധ്യമസ്വാതന്ത്ര്യ ലംഘനമെന്ന് ചൂണ്ടിക്കാട്ടി വാഷിങ്ടണിലെ ഫെഡറല്‍ കോടതിയെ സമീപിക്കാനും അവര്‍ തീരുമാനിച്ചു.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies