കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. എൻഡിഎ സർക്കാർ നയങ്ങളും സംഘപരിവാർ അജണ്ടയും അതേപടി പിന്തുടരുന്നതായി അദ്ദേഹം ആരോപിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്താമെന്ന ഗോപാൽ ഗൗഡ കമ്മീഷൻ റിപ്പോർട്ട് അവഗണിക്കുന്നതായും പിണറായി കുറ്റപ്പെടുത്തി.
ലേബർ കോഡ്: സതീശനും പിണറായിക്കുമിടയിൽ വാക്പോര്
Source: OneIndia Malayalam