ലോക കേരള സഭ തുടരാൻ സർക്കാർ; രണ്ട് കോടി രൂപ അനുവദിച്ചു

ലോക കേരള സഭ തുടരാൻ സർക്കാർ; രണ്ട് കോടി രൂപ അനുവദിച്ചു

പ്രതിപക്ഷത്തായിരിക്കെ ധൂര്ത്തെന്ന് ആരോപിച്ച് ബഹിഷ്കരിച്ച ലോക കേരള സഭ തുടരാന് യു ഡി എഫ് സര്ക്കാര് തീരുമാനിച്ചു. പുതിയ സാമ്പത്തിക വര്ഷത്തെ പ്രവര്ത്തനങ്ങള്ക്കായി രണ്ട് കോടി രൂപ അനുവദിച്ചു. പ്രവാസി സമ്മര്ദ്ദത്തെത്തുടര്ന്ന് ലീഗ് നിലപാട് മാറ്റിയതോടെയാണ് സര്ക്കാര് നിലപാട് മാറ്റിയതെന്ന് വിവരം. കഴിഞ്ഞ സഭയില് 125 രാജ്യങ്ങളില് നിന്നും 28 സംസ്ഥാനങ്ങളില് നിന്നുമായി 500ലധികം പ്രതിനിധികള് പങ്കെടുത്തിരുന്നു.

Source: Siraj Live

More in Politics

Read the live feed on ZapIndies