ആഫ്രിക്കയിൽ ചൈനയും യു.എസും തമ്മിൽ സൈനിക മത്സരം കടുക്കുന്നു

ആഫ്രിക്കയിൽ ചൈനയും യു.എസും തമ്മിൽ സൈനിക മത്സരം കടുക്കുന്നു

ആഫ്രിക്കയിൽ സ്വാധീനം ഉറപ്പിക്കാൻ ചൈനയും യു.എസും തമ്മിലുള്ള മത്സരം കടുക്കുന്നു. ഭീകരവാദത്തെയും കടൽക്കൊള്ളയെയും നേരിടാൻ 41 ആഫ്രിക്കൻ രാജ്യങ്ങൾക്ക് പ്രതിരോധ സഹായം വാഗ്ദാനം ചെയ്ത് ചൈന രംഗത്തെത്തി. ബീജിംഗിൽ നടന്ന ചൈന-ആഫ്രിക്ക സമാധാന സുരക്ഷാ ഉച്ചകോടിയിൽ പ്രതിരോധ മന്ത്രി ഡോങ് ജുൻ ഇക്കാര്യം പ്രഖ്യാപിച്ചു. സൊമാലിയയിൽ അൽ-ഷബാബിനെതിരെ യു.എസ്. വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ടുണീഷ്യയിൽ സംയുക്ത നാവികാഭ്യാസവും സംഘടിപ്പിച്ചു.

Source: Marunadan Malayali

More in Politics

Read the live feed on ZapIndies