യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: നാല് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ

യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: നാല് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ

ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തിന് വൈസെഗ്രാഡ് ഗ്രൂപ്പ് (V4) രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നിവയുടെ പിന്തുണ. ന്യൂയോർക്കിൽ 81-ാം യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ നടന്ന ആദ്യ V4+India ഉന്നതതല യോഗത്തിലാണ് ഇത് അറിയിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത യോഗം പ്രതിരോധം, സാങ്കേതികവിദ്യ, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു.

Source: Janam TV

More in Top Stories

Read the live feed on ZapIndies