മാധ്യമ വിലക്കിനു പിന്നാലെ വൈറ്റ് ഹൗസിൽ 'ട്രംപ് ടി.വി' ആരംഭിച്ചു

മാധ്യമ വിലക്കിനു പിന്നാലെ വൈറ്റ് ഹൗസിൽ 'ട്രംപ് ടി.വി' ആരംഭിച്ചു

സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ വൈറ്റ് ഹൗസ് 'ട്രംപ് ടി.വി' സംപ്രേഷണം ആരംഭിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് ട്രംപ് വിലക്ക് പ്രഖ്യാപിച്ചത്. ഇതിനെതിരെ മൂന്ന് മാധ്യമങ്ങളും ഫെഡറൽ കേസ് ഫയൽ ചെയ്തു; തുടർന്ന് മറ്റ് മാധ്യമങ്ങളും ട്രംപിന്റെ ടെലിവിഷൻ പൂൾ കവറേജ് നിർത്തിവെച്ചു.

Source: Dool News

More in Top Stories

Read the live feed on ZapIndies