യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി 100 ദിനം പൂര്‍ത്തിയാക്കി. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലൂടെ 12 കോടിയിലധികം സൗജന്യ യാത്രകള്‍ നടന്നു. ജൂണ്‍ 15നാണ് പദ്ധതി ആരംഭിച്ചത്. നൂറാം ദിനത്തില്‍ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി ടൂറിസം പാക്കേജുകളും ഓണ്‍ലൈന്‍ ബുക്കിംഗ് സോഫ്റ്റ്‌വെയറും ഗതാഗത മന്ത്രി സി പി ജോണ്‍ ഉദ്ഘാടനം ചെയ്യും.
പ്രിയദര്‍ശിനി പദ്ധതിക്ക് 100 ദിനം; പുതിയ കെഎസ്ആര്‍ടിസി പദ്ധതികള്‍ ഇന്ന്
Source: Siraj Live