ജപ്പാനിൽ ദുജ്വാൻ ചുഴലിക്കാറ്റ്: രണ്ട് മരണം, 20 ലക്ഷം പേരെ ഒഴിപ്പിച്ചു

ജപ്പാനിൽ ദുജ്വാൻ ചുഴലിക്കാറ്റ്: രണ്ട് മരണം, 20 ലക്ഷം പേരെ ഒഴിപ്പിച്ചു

ജപ്പാനിൽ ദുജ്വാൻ ചുഴലിക്കാറ്റ് വീശിയടിച്ച് രണ്ട് പേർ മരിച്ചു, 20 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. കനഗാവയിൽ നാല് പേരെ കാണാതായി. മണിക്കൂറിൽ 143 കി.മീ വേഗതയിൽ വീശിയ കാറ്റിൽ 50,000 വീടുകളിൽ വൈദ്യുതി മുടങ്ങി, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, റെയിൽ ഗതാഗതം നിർത്തി. സൂപ്പർ എൽ നിനോയുടെ സ്വാധീനത്തിൽ ശക്തിപ്രാപിച്ച ഇത് ഈ വർഷം ജപ്പാനെ ബാധിക്കുന്ന 25-ാമത്തെ ചുഴലിക്കാറ്റാണ്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies