കൊടുവള്ളി കൊരൂള്‍ ത്വരീഖത്ത്: മുന്‍ അംഗങ്ങള്‍ക്കുനേരെ ആക്രമണം

കൊടുവള്ളി കൊരൂള്‍ ത്വരീഖത്ത്: മുന്‍ അംഗങ്ങള്‍ക്കുനേരെ ആക്രമണം

കോഴിക്കോട് കൊടുവള്ളി കേന്ദ്രമായുള്ള എന്‍.ബി.ടി കൊരൂള്‍ ത്വരീഖത്ത് വിട്ടുപോയ ദമ്പതികള്‍ക്കുനേരെ തമിഴ്‌നാട്ടില്‍ ആക്രമണം. കോയമ്പത്തൂര്‍ ആലന്തുറൈയില്‍ സെപ്റ്റംബര്‍ 17-ന് രാത്രി റിയാസ്, ഭാര്യ ലുബ്‌ന എന്നിവര്‍ക്കുനേരെ മുഖംമൂടി ധരിച്ച സംഘം വടിയും കത്തിയുമായി ആക്രമിച്ചു. സംഘടന വിട്ടതിന്റെ പ്രതികാരമെന്ന് കുടുംബം ആരോപിക്കുന്നു. മകള്‍ക്ക് മാനസികാഘാതമേറ്റു.

Source: Marunadan Malayali

More in Crime

Read the live feed on ZapIndies