പാലത്തായി പീഡനക്കേസിൽ പ്രതി കെ. പത്മരാജന് ജാമ്യം നൽകിയതിനെതിരെ കേരള സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. തലശേരി പോക്സോ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്. എല്ലാ കാര്യങ്ങളും പരിശോധിക്കാതെയാണ് ഹൈക്കോടതി വിധി എന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
പാലത്തായി പീഡനക്കേസ്: ശിക്ഷ മരവിപ്പിച്ചതിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിൽ
Source: Truecopy Think