എസ്.ഐ.ആർ നടപടികളെച്ചൊല്ലിയുള്ള വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കാനില്ലെന്ന് എൻ.ഡി.എ സഖ്യകക്ഷികളായ എൽ.ജെ.പി, ആർ.എൽ.എം, ടി.ഡി.പി നേതാക്കൾ വ്യക്തമാക്കി. കമ്മീഷൻ ജനങ്ങളുടെ സംശയങ്ങൾ തീർക്കണമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. സുതാര്യത നിലനിർത്തണമെന്ന് ടി.ഡി.പിയുടെ ശ്രീകൃഷ്ണ ദേവരായലുവും പറഞ്ഞു. ബി.ജെ.പിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമാണിത്.
എസ്.ഐ.ആർ വിവാദം: ബി.ജെ.പിക്ക് വിരുദ്ധമായി എൻ.ഡി.എ സഖ്യകക്ഷികൾ
Source: Dool News