മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹരജി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹരജി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി സുപ്രീം കോടതിയിൽ ഹരജി നൽകി. എസ്.ഐ.ആർ നടപടികൾക്കെതിരെ മറ്റ് രണ്ട് കമ്മീഷണർമാർ 14 തവണ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഗ്യാനേഷ് കുമാർ, മനീഷ് ഗാർഗ്, സീമ ഖന്ന എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Source: Dool News

More in Politics

Read the live feed on ZapIndies