എൻ.എസ്.എസിനെ പുകഴ്ത്തി, എസ്.എൻ.ഡി.പിയെ വിമർശിച്ച് പിണറായി

എൻ.എസ്.എസിനെ പുകഴ്ത്തി, എസ്.എൻ.ഡി.പിയെ വിമർശിച്ച് പിണറായി

എൻ.എസ്.എസ് നേതൃത്വം മതേതര നിലപാട് സ്വീകരിക്കുന്നുവെന്ന് പുകഴ്ത്തിയ പിണറായി വിജയൻ, എസ്.എൻ.ഡി.പി നേതൃത്വം സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. ആലപ്പുഴ വിശാല ജില്ലാ സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനകളെ തള്ളിപ്പറയാതിരുന്നതിനെതിരായ വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം.

Source: Suprabhaatham

More in Politics

Read the live feed on ZapIndies