വാർഷിക വിളവെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളുടെ ഒലിവ് തോട്ടങ്ങൾ ഇസ്രായേൽ സൈന്യം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഓഗസ്റ്റിൽ മാത്രം 19,375 ഒലിവ് മരങ്ങൾ ഉൾപ്പെടെ 21,508 മരങ്ങൾ നശിപ്പിച്ചതായി ഫലസ്തീൻ അതോറിറ്റിയുടെ കമ്മീഷൻ അറിയിച്ചു. ഉപജീവനമാർഗ്ഗം ഇല്ലാതാക്കാനുള്ള നീക്കമെന്ന് കർഷകരും മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു.
വെസ്റ്റ് ബാങ്കിൽ ഒലിവ് തോട്ടങ്ങൾ നശിപ്പിച്ച് ഇസ്രായേൽ
Source: Siraj Live