സി ജെ പി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു

സി ജെ പി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു

ഗുവാഹത്തിയിൽ കസ്റ്റഡിയിലെടുത്ത സി ജെ പി നേതാവ് അശുതോഷ് റാങ്കയെയും 35 പ്രവർത്തകരെയും അസം പോലീസ് വിട്ടയച്ചു. കോക്ക്റോച്ച് ജനതാ പാർട്ടിയുടെ വോളന്റിയർ മീറ്റിൽ പങ്കെടുക്കാനെത്തിയ ഇവരെ പോലീസ് തടഞ്ഞത് രാജ്യവ്യാപക പ്രതിഷേധത്തിനും സി ജെ പി നിരാഹാര സമരത്തിനും കാരണമായി. സ്ഥാപകൻ അഭിജിത് ദീപ്കെയുടെ മുന്നറിയിപ്പിനെത്തുടർന്നാണ് വിട്ടയച്ചത്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies