അബൂദബി പ്രഖ്യാപനം: 119 രാജ്യങ്ങൾ അംഗീകരിച്ചു

അബൂദബി പ്രഖ്യാപനം: 119 രാജ്യങ്ങൾ അംഗീകരിച്ചു

അബൂദബിയിൽ നടന്ന പതിനഞ്ചാമത് യുഎൻ കുറ്റകൃത്യ പ്രതിരോധ സമ്മേളനത്തിൽ 119 രാജ്യങ്ങൾ 'അബൂദബി പ്രഖ്യാപനം' അംഗീകരിച്ചു. അഞ്ച് വർഷത്തെ സമഗ്ര കർമപദ്ധതിയായ ഇത് സൈബർ കുറ്റകൃത്യങ്ങൾ, എഐ ദുരുപയോഗം, മനുഷ്യക്കടത്ത്, അതിർത്തി കടന്നുള്ള തട്ടിപ്പുകൾ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിരോധം ലക്ഷ്യമിടുന്നു. കുറ്റകൃത്യ തടയൽ, നീതി, നൂതന ഭീഷണികൾ, അന്താരാഷ്ട്ര സഹകരണം എന്നീ നാല് സ്തംഭങ്ങളിൽ ഊന്നിയുള്ള പ്രഖ്യാപനം 2031 വരെ 'പ്ലെഡ്ജ് 4 ജസ്റ്റിസ്' വഴി നിരീക്ഷിക്കും.

Source: Siraj Live

More in Top Stories

Read the live feed on ZapIndies