ബോംബെ ഐഐടിയിൽ 412 പ്രഫസർമാരിൽ ഒബിസി ആറ്, എസ്സി അഞ്ച്, എസ്ടി ആരുമില്ല

ബോംബെ ഐഐടിയിൽ 412 പ്രഫസർമാരിൽ ഒബിസി ആറ്, എസ്സി അഞ്ച്, എസ്ടി ആരുമില്ല

ബോംബെ ഐഐടിയിലെ 412 പ്രഫസർമാരിൽ എസ്സി വിഭാഗത്തിൽ നിന്ന് അഞ്ച് പേരും ഒബിസി വിഭാഗത്തിൽ നിന്ന് ആറ് പേരും മാത്രം; എസ്ടി വിഭാഗത്തിൽ ഒരാളുമില്ല. ആകെ 1225 അധ്യാപക തസ്തികകളിൽ 450 ഒഴിഞ്ഞുകിടക്കുന്നു. ദലിത് വിദ്യാർത്ഥി സാഹിൽ വാക്കോഡെയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ജാതീയ വിവേചന ആരോപണങ്ങൾക്കിടെയാണ് ആർടിഐ വെളിപ്പെടുത്തൽ.

Source: MediaOne TV

More in Top Stories

Read the live feed on ZapIndies