ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസിന്റെ രണ്ടാംഘട്ട സമരം ഇന്ന്

ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസിന്റെ രണ്ടാംഘട്ട സമരം ഇന്ന്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ആരംഭിക്കുന്ന രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും പ്രകടനങ്ങളും ജാർഖണ്ഡിൽ സിഇഒ ഓഫീസ് ഉപരോധവും നടക്കും. അഞ്ച് ഇടതുപാർട്ടികളുടെ സംയുക്ത പ്രതിഷേധവും ഡൽഹിയിൽ നടക്കും. വോട്ടർ ബോധവത്കരണ പരിപാടി റദ്ദാക്കിയതായി സൂചന.

Source: Siraj Live

More in Politics

Read the live feed on ZapIndies