വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനമില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനമില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വഖഫ്, ന്യൂനപക്ഷ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ബോർഡുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിലവിലുണ്ടെന്നും, നിയമപ്രകാരം സർക്കാരിന് പുനസംഘടിപ്പിക്കാമെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസുകളുടെ വാദം തീരുന്നതുവരെ തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Source: Dool News

More in Politics

Read the live feed on ZapIndies