വെസ്റ്റ് ബാങ്കിലും ഗസയിലേതുപോലെ നടപടി വേണമെന്ന് ഇസ്രഈല്‍ ധനമന്ത്രി

വെസ്റ്റ് ബാങ്കിലും ഗസയിലേതുപോലെ നടപടി വേണമെന്ന് ഇസ്രഈല്‍ ധനമന്ത്രി

വെസ്റ്റ് ബാങ്കില്‍ ഗസയിലേതിന് സമാനമായ സൈനിക നടപടി നടത്തണമെന്ന് ഇസ്രഈല്‍ ധനമന്ത്രി ബോസലേല്‍ സ്‌മോട്രിച്ച് ആഹ്വാനം ചെയ്തു. ഫലസ്തീന്‍ അതോറിറ്റി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രസ്താവനയ്ക്കെതിരെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ജനുവരി മുതല്‍ ജൂലൈ വരെ വെസ്റ്റ് ബാങ്കില്‍ 1,330-ലേറെ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയതായി യു.എന്‍ അറിയിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies