യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. എറണാകുളം, കോഴിക്കോട് കോർപ്പറേഷൻ വാർഡുകളുൾപ്പെടെ വിവിധ ജില്ലകളിലായി രാവിലെ ഏഴിന് വോട്ടിംഗ് ആരംഭിക്കും. സർക്കാരിന്റെ ജനപ്രീതിയും സി പി എമ്മിന്റെ തിരിച്ചുവരവും വിലയിരുത്തുന്ന പരീക്ഷണമാണിത്.
38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്
Source: Siraj Live