ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; രാജിവയ്ക്കില്ലെന്ന് സിഇസി

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; രാജിവയ്ക്കില്ലെന്ന് സിഇസി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസും ഇടതുപക്ഷവും രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കി. രാജിവയ്ക്കില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു. തുടർനടപടികളും പുതിയ ഇംപീച്ച്മെന്റ് നോട്ടീസും സംബന്ധിച്ച് മറ്റന്നാൾ ചേരുന്ന ഇന്ത്യ സഖ്യയോഗം തീരുമാനിക്കും. എസ്ഐആർ നടപടികൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ നിരീക്ഷണങ്ങളും വിഷയത്തിന് നിർണായകമാകുന്നു.

Source: Southlive Malayalam

More in Politics

Read the live feed on ZapIndies