പൗരത്വം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയല്ല: സുധാന്ഷു ധൂലിയ

പൗരത്വം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയല്ല: സുധാന്ഷു ധൂലിയ

പൗരത്വം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയല്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി സുധാന്ഷു ധൂലിയ. അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാര്‍ വോട്ടര്‍പട്ടിക എസ്.ഐ.ആറുമായി ബന്ധപ്പെട്ട 2025 ജൂലൈയിലെ പരാമര്‍ശം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നയാള്‍ പൗരനായിരിക്കണമെങ്കിലും പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Dool News

More in Politics

Read the live feed on ZapIndies