ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രഈല്‍ നടപടികള്‍ ലോകമനസാക്ഷിക്ക് കളങ്കം: യു.കെ

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രഈല്‍ നടപടികള്‍ ലോകമനസാക്ഷിക്ക് കളങ്കം: യു.കെ

ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ സര്‍ക്കാര്‍ ചെയ്യുന്നത് ലോകമനസാക്ഷിക്ക് കളങ്കമാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് പറഞ്ഞു. ലേബര്‍ പാര്‍ട്ടി വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രഈലിനു നേരെയുള്ള ഭീഷണികള്‍ ഈ നടപടികളെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്നും അവയ്ക്കുള്ള ധനസഹായം തടയുമെന്നും മിലിബാന്‍ഡ് പ്രഖ്യാപിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies