കേരളത്തിലെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. 58.82 ശതമാനം പോളിങ് രേഖപ്പെടുത്തി; 126 സ്ഥാനാർഥികളാണ് മത്സരിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജനവിധിയായതിനാൽ ഫലം സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി വിലയിരുത്തപ്പെടുന്നു. ചില വാർഡുകളിൽ പ്രാദേശിക ഭരണസമവാക്യങ്ങളും മാറിയേക്കാം.
38 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്
Source: Southlive Malayalam