കേരളത്തിലെ 38 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം: ചേലക്കരയിൽ യുഡിഎഫിന് ജയം

കേരളത്തിലെ 38 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം: ചേലക്കരയിൽ യുഡിഎഫിന് ജയം

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 58.81 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കണ്ണൂരിൽ ഏറ്റവും കൂടുതൽ (84.55%) പോളിംഗ്. തൃശൂർ ചേലക്കരയിൽ യുഡിഎഫ് അട്ടിമറി ജയം നേടി. കോട്ടയം മീനടം, പത്തനംതിട്ട അരുവാപുലം, കൊച്ചി അയ്യപ്പൻകാവ് എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിച്ചു. പാലക്കാട് ചിറ്റൂരിൽ യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യവോട്ട് ലഭിച്ചു.

Source: MediaOne TV

More in Politics

Read the live feed on ZapIndies